CRICKETപാക്കിസ്ഥാന്‍ - യുഎഇ മത്സരത്തിനിടെ നാടകീയ സംഭവങ്ങള്‍; പാക് താരത്തിന്റെ ഏറുകൊണ്ട് അമ്പയര്‍ക്ക് തലയ്ക്ക് പരിക്കേറ്റു; പാക് താരങ്ങളും ഫിസിയോ സംഘവുമെത്തി പരിശോധന; വൈകാതെ മൈതാനം വിട്ടുസ്വന്തം ലേഖകൻ18 Sept 2025 11:20 AM IST